കഥകളതിസാന്ത്വനം
സ്വാഗതം
പുതിയ വായന രീതികളിലൂടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ലൈബ്രറി കൗൺസിൽ ഈ ഓൺലൈൻ വായനാ മത്സരം സംഘടിപ്പിച്ചത്. കേരളമൊട്ടാകെയുള്ള 33000 ത്തോളം ആളുകൾ മത്സരത്തിനു രജിസ്റ്റർ ചെയ്ത് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്.
നിങ്ങളുടെ വായനാനിലവാരത്തിന്റെ അളവുകോലായി ഈ മത്സരഫലത്തെ കാണരുത് എന്നഭ്യർത്ഥിക്കുന്നു. പരീക്ഷ നടത്തിപ്പിനായി സ്വീകരിച്ച ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരക്കടലാസുകൾ വിലയിരുത്തി എന്നേയുള്ളു. വായനശാലകളും ലൈബ്രറി കൗൺസിലും നടത്തുന്ന ഇത്തരം പരിപാടികളിൽ താങ്കളുടെ പങ്കാളിത്തം ഇനിയും പ്രതീക്ഷിക്കുന്നു.
വായനാ മത്സര ജേതാക്കൾ ആരൊക്കെ എന്നറിയാൻ "വിജയികൾ" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
താങ്കൾക്ക് ലഭിച്ച ഗ്രേഡ് കാണുന്നതിനായി "ഗ്രേഡ് കാണുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.